വീണ്ടും ഫേസ്ബുക്കിന്റെ ചതി | Tech Talk | Oneindia Malayalam

2018-09-28 168

Facebook Latest News
പരസ്യ വരുമാനം വര്‍ധിപ്പിക്കുന്നത്തിനു വേണ്ടി ഉപയോക്താക്കളുടെ ഫോണ്‍ നമ്ബറുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്കിന്റെ കുറ്റസമ്മതം . അക്കൗണ്ട്‌ സുരക്ഷിതമാക്കുന്നതിനായി നല്‍കിയ ഫോണ്‍നമ്ബറകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത് .
#Facebook #TechTalk